¡Sorpréndeme!

പേളി ഷിയാസ് പിണക്കം തീര്‍ത്തത് ഇങ്ങനെ | filmibeat Malayalam

2018-08-13 89 Dailymotion

Big Boss latest episode specialities
മുന്‍പരിചയമോ സൗഹൃദമോ ഒന്നുമില്ലാത്ത 16 പേര്‍. വ്യത്യസ്ത സ്വഭാവക്കാരായ ഇവര്‍ ഒരുമിച്ച് 100 ദിവസം ഒരു വീട്ടില്‍ കഴിയുന്നു. ബിഗ് ബോസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ടാസ്‌ക്കുകളും മറ്റ് കാര്യങ്ങളും ചെയ്യുന്നു. മലയാളികള്‍ക്ക് തീരെ പരിചിതമല്ലാത്ത വഴികളിലൂടെയാണ് ബിഗ് ബോസ് സഞ്ചരിക്കുന്നത്. തുടക്കത്തിലെ അപരിചിതത്വം മാറി അടുത്ത സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരിക്കുന്നു എല്ലാവരും. പരിപാടിയുടെ 50ാമത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞുപോയത്.
#BigBoss